
വിജ്ഞാന കുതുകികൾക്കൊരു സന്തോഷ വാർത്ത!
പ്രായഭേദമന്യേ, പ്രമാണബദ്ധമായി, അറിവ് നേടാം...

About HikmaHub
ഇസ്‌ലാമിനെ യഥാവിധത്തിൽ മനസ്സിലാക്കാനും തുടർന്ന് ജീവിതത്തിൽ പ്രാവർത്തികമാക്കാനുമുള്ള അതിശക്തമായ ഉപകരണമാണ് വിജ്ഞാനം. ശരിയായ അറിവും പരിശീലനവും ഒരു മുസ്‌ലിമിൻ്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള ഭയം സൃഷ്ടിക്കാൻ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് ഇസ്‌ലാമിക വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് സമർപ്പിതമാണ് HikmaHub. ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇസ്ലാമിക വിജ്ഞാനം കരസ്ഥമാക്കാൻ ഉതകുന്ന ഒരു സംവിധാനം രൂപപ്പെടുത്താൻ വേണ്ടി ജാമിഅഃ അൽ ഹിന്ദിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികൾ നടത്തുന്ന പരിശ്രമമാണിത്.

How It Works
Join Class
സൗകര്യപ്രദമായ സമയക്രമം സ്വീകരിക്കുക.

Start Learning
പരിമിതികളില്ലാത്ത പഠനം ആസ്വദിക്കുക.

Get Certificate
അംഗീകൃത സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക.
Our Programs
MIFTAH
ഖുർആനും മറ്റു അറബി ഗ്രന്ഥങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിയും വിധം അറബി ഭാഷ ലളിതമായി പഠിപ്പിക്കുന്ന പദ്ധതിയാണ് മിഫ്താഹ്. എട്ട് ചെറിയ കോഴ്സുകളിലൂടെ അറബി ഭാഷയുടെ അടിസ്ഥാനം പൂർണമായും പഠിപ്പിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
TIBYAN
നിത്യവും നാം പാരായണം ചെയ്യുന്ന സൂറത്തുകളുടെ അർത്ഥം പഠിക്കാനുള്ള തഫ്സീർ പഠന പദ്ധതി. സൂറത്തുൽ ഫാതിഹയിൽ ആരംഭിച്ച് വിശുദ്ധ ക്വുർആനിലെ അവസാനത്തിൽ നിന്നും സൂറത്തുന്നാസ് മുതൽ ലളിതമായ വിശദീകരണത്തോടെ പഠിക്കാനുള്ള കോഴ്സാണ് തിബ്‌യാൻ.
TARAJUM
അല്ലാഹുവിൻ്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിലൂടെ മാനവകുലത്തിന് ലഭിച്ച വിശുദ്ധ ക്വുർആനും തിരുസുന്നത്തുമാകുന്ന അറിവിൻ്റെ മഹാപ്രപഞ്ചം ഈ ലോകം മുഴുവൻ എത്തിച്ച പണ്ഡിതന്മാരുടെ ചരിത്രത്തിലേക്ക് നമുക്ക് കാതോർക്കാം, തറാജും കോഴ്സിലൂടെ.

HikmaHub,
1st Floor,
AR Arcade,
Kadalundi Road, Feroke,
Kozhikode, Kerala,
India – 673631
© 2024, HikmaHub. All rights reserved.